തഥാസ്‌തു
_*തഥാസ്‌തു*_ ------------------------ _ഹിന്ദു വിശ്വാസം അനുസരിച്ച് *തഥാസ്lതു* എന്ന് പേരുള്ള ഒരു *ദേവതയുണ്ട്*. നമ്മളുടെ *മൂർദ്ധാവിൽ* എപ്പോഴും അത് സ്ഥിതി ചെയ്യുന്നു._ _നമ്മൾ എന്ത് കാര്യം പറയുമ്പോഴും *തഥാസ്തു* എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം *'അങ്ങനെസംഭവിക്കട്ടെ'* എന്നാണ്._ _ഞാൻ എപ്പോഴും രോഗിയാണ് ,_ _എനിക്കു വയ്യ,_ _എനിക്ക് കാലു വേദനയാണ്,_ _എനിക്ക് വയറുവേദനയാണ്_ _എന്ന് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് *തഥാസ്തു*... അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്._ _ഇന്നു മുതൽ_ *ഞാൻ ആരോഗ്യവാനാണ്* *ഞാൻ സന്തോഷവാനാണ്* _എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും._ _മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. *ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും* എന്ന് ഡോക്ടർമാർ വിധിയെഴുതിയ *സ്റ്റീഫൻ ഹോക്കിംഗ്സ്* വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ *ആത്മവിശ്വാസം* കൊണ്ടാണ്._ _സൈക്കോളജിക്ക് കുട്ടികളെ പഠിപ്പിക്കുന്ന ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്._ _അമേരി...