ക്ഷമയോടെ കാത്തിരിക്കുക
*എന്തുചെയ്താലും ഉടൻ ഫലം കിട്ടണമെന്ന സമീപനം നമ്മെ ചിലപ്പോൾ നിരാശപ്പെടുത്തിയേക്കും.....*
*ക്ഷമയോടെ കാത്തിരിക്കുന്നയാൾക്ക് വേണ്ടതെല്ലാം കൈവരുമെന്ന് പറയുന്നതിൽ യാതൊരുവിധ അതിശയോക്തിയുമില്ല...*
*എടുത്തുചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുന്നത് പക്വതയും ക്ഷമയും കാട്ടുന്നവർ ആയിരിക്കും...*
*ക്ഷമയും സ്ഥിരപരിശ്രമവും ഉണ്ടെങ്കിൽ നമുക്ക് മലകളും കടക്കാം,അതിനാൽ അക്ഷമ കാട്ടാതെ ക്ഷമയുടെ തിളക്കം നമ്മിലും കൊണ്ടുവരിക...*
Comments
Post a Comment