നിയോഗം
*🌷ശുഭചിന്ത🌷*
*GOOD MORNING*
🌹🌹🌹🌹🌹🌹🌹🌹
*_ഈ ലോകത്ത് ഓരോരുത്തർക്ക് ഓരോ നിയോഗങ്ങൾ ഉണ്ട്...... ഓരോ വ്യക്തിയും മറ്റൊരാളിൽ നിന്ന് പല കാര്യങ്ങളിൽ വിത്യാസങ്ങൾ ഉള്ളവർ ആണ്.. . മറ്റുള്ളവർക്ക് ഉള്ളത് തനിക്ക് ഇല്ലല്ലൊ എന്ന് ചിന്തിക്കുന്നതിന് പകരം... അവർക്കില്ലാത്ത എത്ര കഴിവുകൾ തനിക്ക് ഉണ്ട് എന്ന് മനസ്സിലാക്കുക..... അതിലാണ് നമ്മുടെ വിജയം...._*
Comments
Post a Comment