വാക്ക്

 നാവുകൊണ്ട് നല്ലത് വിതയ്ക്കുക...


നല്ല കേൾവിക്കാരനാവുക എന്നത് വിശിഷ്ടമായ ഒരു ഗുണമാണ്.., മൗനത്തേക്കാൾ അത്യാവശ്യമാണെങ്കിലേ സംസാരിക്കാവൂ.., വാക്ക്‌ വരുത്തുന്നത്ര ദ്രോഹങ്ങൾ മൗനം വരുത്താറില്ല...

       

ഒരു കോപം കൊണ്ട്‌ വരുത്തിവെക്കുന്നത്‌ നൂറു കോപം കൊണ്ടും തിരിച്ചെടുക്കാനാകില്ല. പറഞ്ഞുകഴിഞ്ഞ അപവാദങ്ങളും ചീത്തവാക്കുകളും ഒരിക്കലും തിരിച്ചെടുക്കാനാകില്ല...


  കേൾക്കാനുള്ള ക്ഷമയും സമാധാനവും ഉണ്ടായിരിക്കുക എന്നത് വിശിഷ്ടമായ ഒരു ഗുണമാണ്.., ഓരോ നേരത്തെ നമ്മുടെ വാക്കിലും വിളയും കളയുമുണ്ട്‌.., നല്ല വിത്തുകൾ മാത്രം വിതയ്‌ക്കുന്നതാകട്ടെ നമ്മുടെ നാവുകൾ...

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*