സന്തോഷവും സമാധാനവും ലഭിക്കാനുള്ള വഴി
🧡🧡
ആഫ്രിക്കയിലെ ശതകോടീശ്വരൻ ഫെമി ഒറ്റെഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു "സർ നിങ്ങളെ ജീവിതത്തിൽ സന്തോഷവാനാക്കിയത്എന്താണെന്ന് ഓർക്കുന്നുണ്ടോ?"
💡ഫെമി പറഞ്ഞു: “ഞാൻ ജീവിതത്തിലെ സന്തോഷത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ അർത്ഥം ഞാൻ മനസ്സിലാക്കി.
💡 സമ്പത്തും മാർഗങ്ങളുംശേഖരിക്കുക എന്നതായിരുന്നു ആദ്യ ഘട്ടം.*എന്നാൽ എനിക്ക് ആവശ്യമുള്ള *സന്തോഷം ലഭിച്ചില്ല.*
💡 *വിലപിടിപ്പുള്ള* വസ്തുക്കൾ ശേഖരിക്കുന്നതിന്റെ *രണ്ടാം ഘട്ടം* വന്നു. എന്നാൽ വിലയേറിയ വസ്തുക്കളുടെ *തിളക്കം അധികകാലം നിലനിൽക്കില്ലെന്നും* ഞാൻ *മനസ്സിലാക്കി.*
💡 *വലിയ പ്രോജക്ടുകൾ* ലഭിക്കുന്നതിന്റെ *മൂന്നാം ഘട്ടം* വന്നു. *നൈജീരിയയിലും ആഫ്രിക്കയിലും* ഡീസൽ വിതരണത്തിന്റെ *95% ഞാൻ കൈവശം വച്ചിരുന്നത്* അപ്പോഴാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും *ഏറ്റവും വലിയ കപ്പൽ ഉടമയും* ഞാനായിരുന്നു. എന്നാൽ ഇവിടെ പോലും *ഞാൻ സങ്കൽപ്പിച്ച സന്തോഷം ലഭിച്ചില്ല.*
💡 *വികലാംഗരായ* ചില കുട്ടികൾക്കായി *വീൽചെയർ* വാങ്ങാൻ എന്റെ ഒരു സുഹൃത്ത് *ആവശ്യപ്പെട്ട* സമയമായിരുന്നു *നാലാമത്തെ ഘട്ടം.* ഏകദേശം *200 കുട്ടികൾ.*
💡സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരം ഞാൻ ഉടനെ *വീൽചെയറുകൾ വാങ്ങി.* എന്നാൽ ഞാൻ അദ്ദേഹത്തോടൊപ്പം പോയി വീൽചെയറുകൾ *കുട്ടികൾക്ക് കൈമാറണമെന്ന്* സുഹൃത്ത് നിർബന്ധിച്ചു. *ഞാൻ തയ്യാറായി.*
💡അവിടെ ഞാൻ *എന്റെ സ്വന്തം കൈകൊണ്ട്* കുട്ടികൾക്ക് വീൽ ചെയർ *നൽകി.* കുട്ടികളുടെ മുഖത്ത് *സന്തോഷത്തിന്റെ വിചിത്രമായ തിളക്കം* ഞാൻ കണ്ടു. ഒരു പൂന്തോട്ടത്തിൽ *ശലഭങ്ങൾ പാറി നടക്കുന്നത് പോലെ* കുട്ടികൾ എല്ലാം ഞാൻ കൊടുത്ത വീൽചെയറിലിരുന്ന് ചുറ്റിനടന്ന് *ആസ്വദിക്കുന്നത്* ഞാൻ കണ്ടു. *എന്റ കണ്ണുകൾ അറിയാതെ നിറഞ്ഞു.*
💡 *ആ നിമിഷം* എന്റെ ഉള്ളിൽ *യഥാർത്ഥ സന്തോഷം* അനുഭവപ്പെട്ടു. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ ഒരു കുട്ടി *എന്റെ കാലുകൾ പിടിച്ചു.* ഞാൻ കാലുകൾ *മോചിപ്പിക്കാൻ* ശ്രമിച്ചു, പക്ഷേ കുട്ടി *എന്റെ മുഖത്തേക്ക് ഉറ്റുനോക്കി* കാലുകൾ *മുറുകെ* പിടിച്ചു.
••••••••••••••••••••••••••••••••••
💡ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: *മോന് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?* ആ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ *സന്തോഷിപ്പിക്കുക* മാത്രമല്ല, *ജീവിതത്തോടുള്ള എന്റെ മനോഭാവത്തെ* പൂർണ്ണമായും *മാറ്റിമറിക്കുകയും* ചെയ്തു.
💡കുട്ടി പറഞ്ഞു: “ഞാൻ നിങ്ങളുടെ *മുഖം ഓർമിക്കാൻ* ആഗ്രഹിക്കുന്നു, അങ്ങനെ ഞാൻ നിങ്ങളെ *സ്വർഗത്തിൽ കണ്ടുമുട്ടുമ്പോൾ,* നിങ്ങളെ *തിരിച്ചറിയാനും* വീണ്ടും *നന്ദി പറയാനും കഴിയും.”*
💡ധനം *സ്വരൂപിക്കുന്നതിലല്ല* മഹത്വം ഉള്ളത്. അത് *അതിന്റ അവകാശികൾക്ക് എത്തിച്ചു കൊടുക്കുമ്പോഴാണ് മഹത്വമുള്ളത്.*
💡പാവങ്ങളെ *ആശ്വസിപ്പിക്കുമ്പോൾ,* അവരുടെ *കണ്ണുനീർ തുടക്കുമ്പോൾ* മാത്രമാണ് സമ്പത്തിന്റ *മഹത്വവും, ഐശ്വര്യവും* അതോടൊപ്പം *ഹൃദയത്തിൽ സമാധാനവും സന്തോഷവും*
Comments
Post a Comment