വിജയപാത

 *🔖 വിജയപാത


...*


   _🍃 *വിജയപാതയിലെ മണ്‍തരികള്‍* വിയര്‍പ്പും രക്തവും വീണ് നനഞ്ഞ്‌ നനുത്തതാണ്‌, ജീവിതവിജയത്തിന്‌ കുറുക്കുവഴികളൊന്നുമില്ല..._


   _🍂 *കയറും തോറും ലോകം നമ്മെ കാണും* എന്ന് കരുതി മല കയറരുത്‌. മറിച്ച് നമുക്ക് ലോകത്തെ കാണാം എന്ന്‌ കരുതി കയറുക, അതാണ് വിജയത്തിനാധാരം..._


   _🍃 *ഓരോ വിജയത്തിനൊടുവിലും* വിജയി കൂടുതല്‍ വിനയമുള്ളവനാകണം, ആ വിനയം പുതിയ വിജയങ്ങള കൊണ്ടുവരും..._


   _🍂 *മനസ്സിനും ശരീരത്തിനും ഭാരം കുറയുമ്പോൾ* മനുഷ്യന്‍ കൂടുതൽ ഉയരങ്ങള്‍ കീഴടക്കും, വിജയകിരീടം കഠിനാദ്ധ്വാനത്തിന്റെ അവസാന ഫലമാണ്‌..._

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*