മനസ്

 💧☀ ചിന്താ പ്രഭാതം☀💧


മുന്നിൽ വരുന്ന സങ്കീർണ്ണതകളെ നേരിടാൻ പ്രാപ്‌തമായ ശക്തിയുള്ളൊരു മനസ്സിനെ രൂപപ്പെടുത്തിയെടുക്കുക എന്നത് മുന്നോട്ടുള്ള നമ്മുടെ വഴി സുഗമമാക്കുന്നതാണ്...


 തികഞ്ഞ ആത്മവിശ്വാസവും ധൈര്യവും ആർജ്ജിച്ചുകൊണ്ടു തന്നെ പ്രതിസന്ധികളെ നേരിടാൻ ശ്രമിക്കുക...


 സാഹചര്യങ്ങൾ എന്തുതന്നെയായാലും തന്നെ അത് നേരിടാനുള്ള നമ്മുടെ സഹനശക്തി ഏറ്റവും ഉയർന്നതോതിലുണ്ടായിരിക്കണം...


ശാന്തമായും വിവേകത്തോടും ധൈര്യത്തോടും സഹനശക്തിയോടും തന്നെ പ്രശ്നങ്ങളെ നേരിടാൻ ശ്രമിക്കുക 

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*