സമരം

 *🎄ശുഭചിന്ത🎄*


*GOOD MORNING*


🌹🌹🌹🌹🌹🌹🌹🌹



_*ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്‌. സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും അവയാണ്‌ ആയുസ്സിന്റെ ഭംഗിയും ഗുണമേന്മയും തീരുമാനിക്കുന്നത്‌.*_

 _*എല്ലാറ്റിനെയും ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായെന്ന് വരില്ല . ചിലതിനോട്‌ സമരം ചെയ്യണം . മറ്റ്‌ ചിലതിനോട്‌ സമരസപ്പെടണം .*_

_*മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ആർക്കും മര്യാദക്ക്‌ ജീവിക്കാൻ പോലും ആകില്ല. . വിട വാങ്ങുന്ന സമയത്തെ കുറിച്ച്‌ അറിയില്ല എന്നത്‌ തന്നെയാണ്‌ മനുഷ്യന്റെ സന്തോഷപൂർണ്ണമായ നിലനിൽപ്പിന്‌ തന്നെ കാരണം .*_


_*ക്രമമാണ്‌ ആനന്ദം.ക്രമരാഹിത്യം അപകടകരവും . എപ്പോഴും ഇരുളും എപ്പോഴും പ്രകാശവും ആകരുത്‌ .ഉത്തരങ്ങൾ മാത്രമല്ല. ഒരു ഉത്തരവും ഉദാഹരണങ്ങളും ഇല്ലാത്ത ചോദ്യങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കണം*_


_*പ്രിങ്കരമായവ മാത്രം നടന്നാൽ എല്ലാം ക്രമവിരുദ്ധം ആകും . ആകസ്മികതയെ കൂടി ഉൾക്കൊള്ളാൻ പഠിക്കുമ്പോഴാണ്‌ ജീവിതത്തിന്‌ നിയമവും നിയന്ത്രണവും ഉണ്ടാവുക .*_


_*ആഗ്രഹിച്ചത്‌ പോലെ തന്നെ കാര്യങ്ങൾ നടക്കുന്നത്‌ ആസൂത്രണ മികവ്‌, അപ്രതീക്ഷിതമായതിനെ അംഗീകരിക്കുന്നത്‌ അതിജീവന മികവ് 

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*