നിങ്ങൾ സംസാരിക്കുന്നത് പ്രധാനപെട്ടതായിരിക്കാം . പക്ഷേ , അത് മറ്റുള്ളവർക്ക് മനസ്സിലാവേണ്ടത് അതിലേറെ പ്രധാനമാണ് .*

✍️📚
*STORY 6*   


🛑 *What you speak is important but , what others understand is more important.* 

 *നിങ്ങൾ സംസാരിക്കുന്നത് പ്രധാനപെട്ടതായിരിക്കാം . പക്ഷേ , അത് മറ്റുള്ളവർക്ക് മനസ്സിലാവേണ്ടത് അതിലേറെ പ്രധാനമാണ് .* 


ഇംഗ്ലീഷ് ന്യൂസ് പേപ്പർ ഇന്ത്യൻ എക്സ്പ്രസ്സ് വാങ്ങിക്കാൻ പോയ വേലക്കാരൻ വെറും കൈയ്യോടെ തിരിച്ചു വന്നത് കണ്ട് മുതലാളിചോദിച്ചു “ എന്തു പറ്റി ? വിയർത്ത് കിതച്ചുകൊണ്ട് ജോലിക്കാരൻ പറഞ്ഞു : സർ , അവിടെ ഇന്ത്യൻ എക്സ്പ്രസ്സ് ഇല്ല .
 " ശ്ശെടാ , ഇന്ത്യൻ എക്സ്പ്രസ്സ് ഇല്ലെങ്കിൽ ഹിന്ദുവോ , ടൈംസ് ഓഫ് ഇന്ത്യയോ വാങ്ങിക്കുടായിരുന്നോ ? ഇനിയെങ്കിലും ശ്രദ്ധിക്കുക . ഒന്നില്ലെങ്കിൽ പകരം മറ്റേതെങ്കിലും വാങ്ങണം . “ ശരി സർ . " അയാൾ മറുപടി നൽകി . കുറച്ച് ദിവസങ്ങൾക്കു ശേഷം വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഒരൊറ്റ ടിഷ്യൂ പേപ്പർ വാങ്ങാൻ കടയിലേക്കയച്ചു.  തിരികെ വന്ന വേലക്കാരൻ പറഞ്ഞു : “ സർ , ടിഷ്യൂ പേപ്പർ കിട്ടിയിട്ടില്ല . പകരം ഞാൻ സാന്റ് പേപ്പർ വാങ്ങി . " ഇതേപോലെ മറ്റുളളവർ മനസ്സിലാക്കുന്നതിന് മുമ്പ് പറഞ്ഞ് തീർക്കുന്നത് അബദ്ധത്തിൽ കലാശിക്കും .

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*