തുടക്കം കുറിക്കുക എന്നതാണ് , ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം*

✍️📚
*STORY 4*   


 🛑 *Hardest thing to do in the world is to begin* 

 *തുടക്കം കുറിക്കുക എന്നതാണ് , ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം* 

 പ്രിയ സുഹ്യത്തുക്കളേ ; Sentence തുടങ്ങുന്നതിന് മുമ്പ് ചെറിയ ഒരു കഥ ഞാൻ പറയട്ടെ . ഒരാൾ ക്ലാസ്സെടുക്കുന്നതാണ് രംഗം . ട്രൈനിങ്ങ് പ്രോഗ്രാം തുടങ്ങുമ്പോൾ ട്രൈനർ ആവശ്യപ്പെട്ട രിതിയിൽ വെളളവും ഗ്ലാസ്സും മേശപ്പുറത്ത് കൊണ്ടുവച്ചിട്ടുണ്ട് . എല്ലാവർക്കും നല്ല ദിവസം ആശംസിച്ചുകൊണ്ട് ട്രൈനർ ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു . ക്ലാസ്സ് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകി . വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു . 
ട്രൈനർ എന്താണ് ചെയ്യുന്നത് എന്ന് അതിശയത്തോടെ നോക്കിയിരിക്കുന്നതിനിടയിൽ ഒരാൾ എഴുന്നേറ്റ് പറഞ്ഞു സാർ , ഇനിയും ഗ്ലാസ്സിൽ വെള്ളം ഒഴിക്കരുത് . ഗ്ലാസ്സ് കവിഞ്ഞൊഴുകുന്നുണ്ട് . വെള്ളം ഒഴിക്കുന്നത് നിർത്തിയതിനുശേഷം ട്രൈനർ പറഞ്ഞു . ശരിയാണ് നിറഞ്ഞ ഗ്ലാസിൽ വെള്ളം ഒഴിക്കുന്നതുകൊണ്ട് പ്രയോജനമില്ല . അതുപോലെ തന്നെ നിങ്ങളുടെ മനസ്സിൽ എല്ലാം അറിയാം എന്ന ചിന്ത നിറഞ്ഞിരുന്നാൽ ഞാൻ പറയുന്നതൊന്നും ഉൾക്കൊളളാൻ നിങ്ങൾക്കാകില്ല . അതുകൊണ്ട് കാലിഗ്രാസ്സുപോലെ നിങ്ങളുടെ മനസ്സിനെ മാറ്റുക . അതിനുശേഷം വായിക്കാൻ തുടങ്ങുക . ഇവിടെ ട്രൈനറുടെ വാക്കുകൾ ഓർക്കാൻ കാരണം തുടർന്നു വായിക്കുന്ന പലതും നിങ്ങൾ വേറൊരുതരത്തിൽ കേട്ടതോ , പഠിച്ചതോ ആയിരിക്കാം .


Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*