എന്താണ് പോസിറ്റീവ് ചിന്തകളുടെ ശക്തി ?
നീതു റിജോ
എന്താണ് "power of positive thinking"നല്ല ചിന്തകളുടെ ശക്തി, എവിടെ നിന്നാണ് നല്ല ചിന്തകൾ ഉണ്ടാകുന്നത്,, മനസ്സിൽ നിന്ന് അല്ലെ...?
അപ്പോൾ നമ്മൾ ആദ്യം positive ആക്കേണ്ടത് എന്താണ് നമ്മുടെ മനസ്സിനെ അതെങ്ങനെ positive ആക്കാൻ സാധിക്കും...
ഒരുഉദാഹരണം പറയാം നമ്മൾ ഒരു വലിയ കെട്ടിടത്തിൽ ആണ് താമസം,, ആ കെട്ടിടത്തിന്റെ താഴത്തെ നിലക്ക് തീ പിടിച്ചു എന്ത് ചെയ്യും നമ്മൾ എങ്ങനേലും രക്ഷപെടാൻ ശ്രമിക്കും രക്ഷപെടുകയും ചെയ്യും അല്ലെ ഏത് വഴി വേണമെങ്കിലും ആ സമയത്ത് നമ്മൾ സ്വീകരിക്കും അല്ലെ.....?
അതുപോലെ തന്നെയാണ് നമ്മൾ നമ്മുടെ ജീവിതത്തെയും കാണേണ്ടത് നമ്മുടെ മനസ്സിനെ നല്ലതിലേക്കു കൊണ്ടുവരേണ്ടത് നമ്മുടെ മാത്രം ഉത്തവാദിത്വമാണ്..
എന്താണ് മനസ്സ് ?ചിന്തിക്കുന്നതും സങ്കൽപ്പിക്കുന്നതും ഓർമ്മിക്കുന്നതും ഇച്ഛകളും ഇന്ദ്രിയങ്ങളും അല്ലെങ്കിൽ അത്തരം പ്രതിഭാസങ്ങൾക്ക് ഉത്തരവാദികളായ കഴിവുകളുടെ കൂട്ടമാണ് മനസ്സ്. ധാരണ, സന്തോഷവും വേദനയും, വിശ്വാസം, ആഗ്രഹം, ഉദ്ദേശം, വികാരങ്ങൾ എന്നിവയുമായി മനസ്സ് ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിന് ബോധമുള്ളതും അല്ലാത്തതുമായ അവസ്ഥകളും അതുപോലെ ഇന്ദ്രിയവും ഇന്ദ്രിയമല്ലാത്തതുമായ അനുഭവങ്ങളും ഉൾക്കൊള്ളാൻ കഴിയും.
എങ്ങനെ മനസ്സിനെ പോസിറ്റീവ് ആക്കാൻ സാധിക്കും
നമ്മൾ ചിന്തിക്കുന്ന +വും - വും ആയ ഏതൊരു കാര്യവും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു, ഇവിടെ സംഭവിക്കുന്നത് ബോധമനസ്സ് അറിഞ്ഞോണ്ട് പറയുന്ന കാര്യങ്ങൾ ഉപബോധമനസ്സ് accept ചെയ്ത് പിന്നീട് ജീവിതത്തിൽ വന്നു ചേരുന്നു...
Eg: നമ്മൾ ആദ്യം ഡ്രൈവിംഗ് പഠിക്കുമ്പോൾ വളരെ ശ്രദ്ധയോടെ എല്ലാം കേട്ടു മനസിലാക്കുന്നു വേറെ ഒരു ചിന്തയും ഇല്ലാതെ ഡ്രൈവ് ചെയ്യന്നു പിന്നീട് കുറച്ചു നാളുകൾക്കു ശേഷം ഉപഭോദമനസ്സ് ഓട്ടോമാറ്റിക് ആയി പ്രവർത്തിച്ചു തുടങ്ങുന്നു അപ്പോൾ നമുക്ക് ആരോടേലും സംസാരിച്ചും ഫോണിൽ സംസാരിച്ചും ഒക്കെ drive ചെയ്യാൻ സാധിക്കുന്നു
ഇതാണ് നമ്മുടെ മനസ്സ് നമ്മൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ഏറ്റടുത് കൃത്യമായി ചെയ്യുന്നു,, ഇതുപോലെ തന്നെ നമ്മുടെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം മനസിനെ പഠിപ്പിക്കാൻ ശ്രമിക്കുക,,
സംസാരം കൊണ്ട് പറയുന്ന statement അല്ല പ്രധാനം,, മറിച് വിശ്വാസം ആണ് ഇവിടെ importence,,
നിങ്ങളുടെ മനസ്സിനെ മാറ്റാൻ കഴിയും എന്ന് വിശ്വസിക്കുന്നുണ്ടോ /imagine ചെയ്യാൻ പറ്റുന്നുണ്ടോ മാറി എന്ന്
അവിടെ ആണ് വിജയം
Comments
Post a Comment