Posts

Showing posts from December, 2020

പുത്തൻ പുലരി

Image
 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅                   🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 🔅 _*പുത്തൻ പ്രതീക്ഷകളുമായി പുതുവർഷപ്പുലരി വന്നെത്തി.. ചിലർക്കിത്‌. കണക്കെടുപ്പിന്റെയും. ..പുതുവർഷ തീരുമാനങ്ങളുടെയും ദിനമാണ്‌...*_ 🔅 _*ജീവിതത്തെ ചിലർ പോരാട്ടമായി കാണുമ്പോൾ ചിലർ അതൊരു യാത്രയായി കാണുന്നു. ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും നാം ജീവിതത്തിന്റെ പുതിയ മൈൽ കുറ്റികൾ പിന്നിടുക കൂടിയാണ്‌*. 🔅 _*പുതുവർഷം ആത്മശോധനക്കും പുനർസമർപ്പണത്തിനും ഉള്ള അവസരം  കൂടി ആണ്‌.*_ 🔅 _*പുതിയ വർഷവും ജന്മദിനവും എല്ലാം ആഘോഷിക്കുമ്പോൾ നാം നമ്മുടെ അന്ത്യത്തിലേക്ക്‌ കൂടി ഒരു ചുവട്‌ മുന്നോട്ട്‌ വച്ചു എന്നും അർത്ഥം പറയാം.  പിന്നിട്ടവ ഒന്നും നമുക്കായി ഇനി തിരിച്ചു വരില്ല. കഴിഞ്ഞ വർഷം നമുക്കൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് നമുക്ക്‌ ഒപ്പം ഇല്ല. അടുത്ത വർഷം ആരൊക്കെ ഉണ്ടാവും എന്നും നിശ്ചയമില്ല ...*_ 🔅 _*ജീവിതയാത്ര ഒരു വിധത്തിൽ ക്ലേശകരം തന്നെയാണ്‌ . പ്രതീക്ഷകൾ ആണ്‌ അവയെ മുന്നോട്ടു നയിക്കുന്നത്‌..നല്ല പ്രതീക്ഷകളുമായി നമുക്ക്‌ മുന്നോട്ടു തന്നെ പോവാം .*_ _കാലമിനിയും ഉരുളും വിഷു വരും ,_ _വര്‍ഷം വരും തിര...

2020 പഠിപ്പിച്ച പാഠങ്ങൾ

Image
 🧘🏻‍♀️ _ഒരുവർഷം കൂടി പടിയിറങ്ങി പോവുകയാണ്. ഈ ഒരു വർഷം നമ്മളെ പഠിപ്പിച്ചത് പലതുമുണ്ട്. സുഖസൗകര്യങ്ങളും ആർഭാടവും ഇല്ലാതെ മനുഷ്യർക്ക് എങ്ങനെ ജീവിക്കാമെന്നും . ബന്ധങ്ങൾ എല്ലാം എത്രത്തോളം വിലപിടിച്ച ആയിരുന്നുവെന്നും എല്ലാം. സാമൂഹിക അകലം എന്നത് നമ്മെ പഠിപ്പിച്ചത് വലിയ കാര്യമാണ്. ശരീരം അകലുമ്പോഴും മനസ്സുകൊണ്ട് വല്ലാത്ത പല ബന്ധങ്ങളും ഉണ്ടായി. അതുവരെ മുഖത്തുനോക്കി സംസാരിക്കാത്ത ഒരു വീട്ടിലെ അംഗങ്ങൾ പരസ്പരം കാണാനും അറിയുവാനും തുടങ്ങി.  മറ്റുചിലരാകട്ടെ ഒരു കൂരയ്ക്കു കീഴിൽ ഒത്തിരി നേരം ലോക്കഡൗണിൽ ആയപ്പോൾ പരസ്പരം കലഹിക്കാൻ തുടങ്ങി. പച്ചക്കറികളിൽ പലവിധ പരീക്ഷണവും നടത്തി. മലയാളിയെ സംബന്ധിച്ച് കേക്ക് എന്നത് ഹോംമെയ്ഡ് ആണെന്ന് മനസ്സിലാക്കി കൊടുത്തു. ഇങ്ങനെ പല നേട്ടങ്ങളും കോട്ടങ്ങളും ആയി ഈ വർഷം പടിയിറങ്ങുമ്പോൾ നമ്മോട് പറയുന്നത് ഒന്ന് മാത്രം ചിന്തിക്കൂ മറ്റൊന്നിനെയും പറ്റി അല്ല നിന്നെ തന്നെ പറ്റി മനുഷ്യ എന്നല്ലേ. ഓരോ ദിവസത്തെയും നമ്മുടെ മാറ്റങ്ങൾ നമ്മൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചാൽ വലിയ ഒരു മാറ്റം ,മാറ്റം എന്നല്ല പുരോഗതി നമ്മുടെ കാര്യത്തിൽ നമുക്ക് കാണാൻ സാധിക്കും. ഏറ്റവും സന്തോഷകരമായി വരും വർഷത്തെ...

റിലേഷൻഷിപ്പൽ തെറ്റ് ചെയ്താൽ

Image
 റിലേഷൻഷിപ്പൽ  തെറ്റ് ചെയ്താൽ ----------------------------  തെറ്റ് ചെയ്താൽ എന്ത് സംഭവിക്കും…?  എന്താണ് തെറ്റ്…? എന്താണ് ശരി…?  ഇങ്ങനെ കുറെ ചോദ്യങ്ങൾ ഒക്കെ നിങ്ങടെ മനസ്സിലേക്ക് പല തവണ വന്നിട്ടുണ്ട്…  അതിന് ഒന്നുമാത്രമാണ് ഉത്തരം…  നിങ്ങൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്..  ശരി എന്ന് ചിന്തിച്ചാൽ അത് ശരിയാണ് തെറ്റ് എന്ന് ചിന്തിച്ചാൽ തെറ്റാണ്….  അപ്പോൾ എവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്….തുടക്കം മനസ്സിന്റെ തെറ്റ് എന്നുള്ള ചിന്തയിലാണ്,...  ഒരു ചെറിയ ഉദാഹരണം പറഞ്ഞു തുടങ്ങാം…  ഒരിക്കൽ ഒരു നല്ല പ്രണയം ഉണ്ടായിരുന്നു… അവർ തമ്മിൽ പരസ്പരം, പങ്കുവെച്ചിരുന്നു അവരെ തന്നെ…  അങ്ങനെ മുന്നോട്ടു പോവുകയും,ഒരു ചെറിയ പ്രശ്നം ഉണ്ടായി അവർ രണ്ടുപേരും രണ്ടു ദിശകളിലേക്ക് അകന്നു പോവുകയും ചെയ്തു, അങ്ങനെ അവർ രണ്ടുപേരും വിവാഹിതരായി,..അപ്പോൾ മുതൽ താൻ തെറ്റ് ചെയ്തു എന്ന് ഒരു ചിന്ത അവരുടെ മനസിൽ ഉണ്ടായി ജീവിതം നല്ലതുപോലെ തുടങ്ങി..  മുന്നോട്ട് കുതിച്ചു പോകുന്ന സമയത്താണ്,..  താൻ വിവാഹം കഴിച്ച പങ്കാളിക്ക് പണ്ടൊരു പ്രണയം ഉണ്ട് എന...

വിസ്മയങ്ങള്‍ കൊണ്ട്‌ അമ്മാനമാടിക്കുന്ന ഉപബോധ മനസ്സ്.*

 🍁🍁🍁🍁🍁🍁🍁🍁🍁🍁 *വിസ്മയങ്ങള്‍ കൊണ്ട്‌ അമ്മാനമാടിക്കുന്ന ഉപബോധ മനസ്സ്.* ശാസ്ത്രം ഇത്രയൊക്കെ വികസിച്ചിട്ടും മനുഷ്യന് ഇന്നും കൃത്യമായിട്ട് ഉത്തരം കിട്ടാത്ത ഒന്നാണ് മനുഷ്യ മനസ്സ്. ശരിക്കും എവിടെയാണ് നമ്മുടെ മനസ്സ്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന പല പ്രയോഗങ്ങളിലും മനസ്സിനെ നാം കൂട്ടു പിടിക്കാറുണ്ട്. മനസ്സറിഞ്ഞു പറയുന്നു, മനസ്സിലാകുന്നില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങളൊക്കെ നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ മനസ്സ് തലച്ചോറിലോ ഹൃദയത്തിലോ ആണെന്ന് ധാരണയാണ് നമുക്ക് ഉണ്ടാകാറ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ സ്ഥാനം എവിടെയെന്നത് സയന്‍സിന് ഇതുവരെ കണ്ടു പിടിക്കാനായിട്ടില്ല. അതു പോലെ തന്നെ മനസ്സിന്റെ ശക്തിയെ കുറിച്ചും വളരെ പരിമിതമായ ധാരണകള്‍ മാത്രമേ ശാസ്ത്രത്തിനുള്ളൂ. മനുഷ്യ മനസ്സിനെ പ്രധനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. *കോണ്‍ഷ്യസ് മൈന്‍ഡ് അഥവാ ബോധമനസ്സ്, സബ്കോണ്‍ഷ്യസ് മൈന്‍ഡ് അഥവാ ഉപബോധ മനസ്സ് എന്നിവയാണ് മനസ്സിന്റെ 2 പ്രധാന ഭാഗങ്ങള്‍.* ഒരു മനുഷ്യന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നാണ് ബോധ മനസ്സ്. ഒരു വ്യക്തിയില്‍ ഏകദേശം പത്തു ശതമാനം വ്യാപ്തിയി...

എനിക്കു തെറ്റു പറ്റി, ഞാൻ തിരുത്താം...!

 എനിക്കു തെറ്റു പറ്റി, ഞാൻ തിരുത്താം...! ❤️🧡💛💚💙💜💙💚💛🧡❤️ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: ഒരാൾ എപ്പോഴാണ് തന്റെ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കേണ്ടത്...? ഗുരു പറഞ്ഞു: മരിക്കുന്നതിന്റെ തലേന്ന്.! ശിഷ്യന്റെ സംശയം തീർന്നില്ല അതിന് നമ്മൾ എപ്പോൾ മരിക്കുമെന്ന് എങ്ങനെ അറിയും...? ഗുരു പറഞ്ഞു: അതറിയില്ലെങ്കിൽ പിന്നെ ഒറ്റ മാർഗമേയുള്ളൂ... എപ്പോഴും പശ്ചാത്തപിക്കുക...! ചെയ്ത തെറ്റിനെക്കാൾ വലിയ തെറ്റാണ് ചെയ്തതിനെക്കുറിച്ചു വീണ്ടുവിചാരമില്ലാതിരിക്കുക എന്നത്. ആദ്യ തെറ്റു സ്വാഭാവികം; ആവർത്തിക്കപ്പെടുന്ന തെറ്റു മനഃപൂർവം. അപരാധമാണെന്നറിഞ്ഞിട്ടും തുടരേണ്ടിവരുന്നതാണ് തിരുത്താനാകാത്ത തെറ്റ്. തെറ്റിലും ശരിയിലും ആപേക്ഷികത ഉണ്ടാകാം. അതു കണ്ടെത്തണമെങ്കിൽ പോലും പ്രവൃത്തികളെക്കുറിച്ചു വിചിന്തനം നടത്തണം...  സ്വന്തം ശരികളും അപരന്റെ തെറ്റുകളും കണ്ടെത്താനുള്ള സ്വാഭാവിക പ്രവണതയ്ക്കിടയിൽ സ്വന്തം തെറ്റുകളെക്കുറിച്ചു ചിന്തിക്കണമെങ്കിൽ പോലും അസാധാരണ ധൈര്യം വേണം. തിരുത്താനും തിരിച്ചുവരാനും അതിലധികമായ ഇച്ഛാശക്തിയും ഉണ്ടാകണം. പശ്ചാത്താപം മാത്രമേ പ്രായശ്ചിത്തത്തിലേക്കു നയിക്കൂ. ഉള്ളുരുകുമ്പോൾ മാത്രമേ... ഉള്ളം വിശുദ...

തലച്ചോറിനെ അപായപ്പെടുത്തുന്ന 10 ശീലങ്ങള്‍

 തലച്ചോറിനെ അപായപ്പെടുത്തുന്ന 10 ശീലങ്ങള്‍  ************************************************************ 1 . പ്രാതല്‍ ഒഴിവാക്കുക :- . പ്രാതല്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴും .ആവശ്യമായ പോഷണങ്ങള്‍ ലഭികാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും . 2 . അമിത ഭക്ഷണം :- തലച്ചോറിലെ രക്തകുഴലുകള്‍ കട്ടിയാക്കുകയും മെന്റല്‍ പവര്‍ കുറയ്ക്കും . 3 . പുകവലി :- തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുകയും, അല്സ്‌ഹൈമര്‍ രോഗത്തിലേക്ക് നയിക്കും . 4 . മധുരം അമിതമായി കഴിക്കുക:- തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെയും പ്രോടീനുകളെയും പ്രതികൂലമായി ബാധിക്കുന്നു . 5 .വായുമലിനീകരണം :- മലിനമായ വായു ശ്വസിക്കുന്നത് മൂലം തലച്ചോറിനു ലഭിക്കേണ്ട ഓക്സിജന്‍ കുറയുകയും കാര്യക്ഷമത കുറയുകയും ചെയ്യുന്നു . 6 . ഉറക്കമിലായ്മ :- തലച്ചോറിനു വിശ്രമം ലഭികാതെ വന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും . 7 . തലവഴി മൂടി പുതച്ചുള്ള ഉറക്കം :- മൂടി പുതച്ചു ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ dioxide കൂടുകയും, ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ ഇരിക്കുകയും, തലച്ചോറിനെ ദോഷകരമായി ബാധിക്കും . 8 . അസുഖം ബാധിച്ചു ...

സത്യത്തിനെപ്പോഴും കയ്പ് രുചിയാണ്

 സത്യത്തിനെപ്പോഴും കയ്പ് രുചിയാണ്.... പ്രകൃതിയിൽ നിന്നുള്ള മൂന്ന് കയ്പേറിയ സത്യങ്ങളെ നമുക്കറിയാൻ ശ്രമിക്കാം 1️⃣ ഒന്നാമത്തെ സത്യം വയലിൽ സമയത്ത് വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും അതു പോലെ തന്നെ  POSITIVE ആയ നല്ല വിചാരങ്ങൾ നട്ടുവളർത്തിയില്ല എങ്കിൽ , മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും *"An Empty mind is Devil's paradise "* 2️⃣ രണ്ടാമത്തെ സത്യം ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് പങ്കുവച്ചു കൊണ്ടേയിരിക്കും. സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും ദുഃഖിതൻ ദുഃഖം പങ്കിട്ടു കൊണ്ടിരിക്കും ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും വെറുപ്പുള്ളവൻ വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും *" You will distribute What You have"* 3️⃣ മൂന്നാമത്തെ സത്യം. നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ (ശ മിപ്പിക്കാൻ ) പഠിച്ചിരിക്കണം. ഇല്ലെങ്കിൽ ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും പണം ദഹിച്ചില്ല എങ്കിൽ ഡംബു കാണിക്കുന്ന വരാകും നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും വാക്കുകൾ ദഹിച്ചി...

ഓഷോ പ്രഭാഷണങ്ങളിൽ നിന്ന് സമാഹരിച്ച സുവർണ വാക്യങ്ങൾ.

 ഓഷോ പ്രഭാഷണങ്ങളിൽ നിന്ന് സമാഹരിച്ച സുവർണ വാക്യങ്ങൾ. [1] 0sh0 - നിങ്ങൾ എവിടെയായിരുന്നാലും വിളക്ക് കത്തിക്കുക, അപ്പോൾ നിങ്ങൾ വഴി കണ്ടെത്തും. [2] 0sh0 - ഒരു വശവുമില്ലാതെ, തീരുമാനിക്കാതെ തന്നെ ജീവിതം കാണാനുള്ള കഴിവ് ആവശ്യമാണ്. [3] 0sh0 - അറിവ് മത്സരസ്വഭാവമുള്ളതും യാഥാസ്ഥിതികവുമാണ്. [4] 0sh0 - നിർണ്ണായകമാകാത്ത ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. [5] 0sh0 - നിങ്ങളുടേതല്ലാത്തത് കണ്ടെത്തുക, അത് നിങ്ങളുടേതല്ല. [6] 0sh0 - നമ്മുടെ ജീവിതത്തിലുടനീളം ഞങ്ങൾ ജീവിക്കുന്നു, കാരണം ഉള്ളിൽ സങ്കടത്തിന്റെ കാഴ്ച ഞങ്ങൾ സൂക്ഷിച്ചിരിക്കുന്നു. [7] 0sh0 - മുകളിലുള്ള മാറ്റം അകത്തെ മാറ്റില്ല, അത് ഉള്ളിൽ മാറുകയാണെങ്കിൽ എല്ലാം മാറുന്നു. [8] 0sh0 - സ്വയം നഷ്ടപ്പെട്ടവർ ആത്യന്തിക സമ്പത്ത് കണ്ടെത്തി. [9] 0sh0 - നിങ്ങളെയും എന്നെയും കുറിച്ചുള്ള വികാരം മറക്കുന്നവൻ അവഗണിക്കാനാവാത്തവനായിത്തീരുന്നു. [10] 0sh0 - ആരെങ്കിലും ദൈവത്തിൻ്റെ വാതിൽക്കൽ ചെന്ന് എല്ലാം കഴിഞ്ഞ് മടങ്ങുന്നു. [1] 0sh0 - കാമത്തിന്റെ ആരവം നിങ്ങളെ വർത്തമാനകാലത്ത് അനുവദിക്കുന്നില്ല. [2] 0sh0 - സത്യമാണ് നിങ്ങളെ സ്വതന്ത്രമാക്കുന്നത്, വിമോചനം സത്...

ക്ഷമയോടെ കാത്തിരിക്കുക

*എന്തുചെയ്താലും ഉടൻ ഫലം കിട്ടണമെന്ന സമീപനം നമ്മെ ചിലപ്പോൾ നിരാശപ്പെടുത്തിയേക്കും.....* *ക്ഷമയോടെ കാത്തിരിക്കുന്നയാൾക്ക് വേണ്ടതെല്ലാം കൈവരുമെന്ന് പറയുന്നതിൽ യാതൊരുവിധ അതിശയോക്തിയുമില്ല...* *എടുത്തുചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുന്നത് പക്വതയും ക്ഷമയും കാട്ടുന്നവർ ആയിരിക്കും...* *ക്ഷമയും സ്ഥിരപരിശ്രമവും ഉണ്ടെങ്കിൽ നമുക്ക് മലകളും കടക്കാം,അതിനാൽ അക്ഷമ കാട്ടാതെ ക്ഷമയുടെ തിളക്കം നമ്മിലും കൊണ്ടുവരിക...*         

നാളെ നാളെ നീളേ നീളേ”ക്കുള്ള മരുന്നുകള്‍.

 🍁🍁🍁🍁🍁🍁🍁🍁 “നാളെ നാളെ നീളേ നീളേ”ക്കുള്ള മരുന്നുകള്‍. ഒരു സാമ്പിള്‍ക്കഥ. “ഒരു കാര്യവും സമയത്തു ചെയ്യാതെ പിന്നത്തേക്കു മാറ്റിവെച്ചുകൊണ്ടേയിരിക്കുക എന്ന ദുശ്ശീലമാണ് എന്‍റെ പ്രശ്നം.” മോഹന്‍ എന്ന ബിരുദവിദ്യാര്‍ത്ഥി മനസ്സുതുറക്കുന്നു: “എന്തെങ്കിലും പഠിക്കാമെന്നു കരുതി ചെന്നിരുന്നാല്‍ ഉടന്‍ ഒരു വിരക്തിയും അലസമനോഭാവവും കയറിവരും. ‘എന്നാല്‍പ്പിന്നെ നാളെയാവാം’ എന്നും നിശ്ചയിച്ച് അപ്പോള്‍ത്തന്നെ പുസ്തകവുമടച്ചുവെച്ച് എഴുന്നേല്‍ക്കുകയായി. പിന്നെ ടിവി കാണലോ വാട്ട്സ്അപ്പ് നോക്കലോ ഒക്കെയായി സമയമങ്ങു പോവും. കോളേജ്ഡേക്ക് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒരു നാടകമവതരിപ്പിക്കാന്‍ പ്ലാനിട്ടിരുന്നെങ്കിലും എന്‍റെ ഭാഗം ഡയലോഗുകള്‍ ബൈഹാര്‍ട്ടാക്കുന്നതില്‍ ഞാന്‍ വീഴ്ച വരുത്തിയതിനാല്‍ അതു ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു…” 🍁ഉദാസീനതയുടെ പ്രത്യാഘാതങ്ങള്‍. മോഹന്‍ വിവരിച്ച പ്രവണത നാട്ടുനടപ്പായിത്തീര്‍ന്ന ഒരു കാലമാണിത്. പരീക്ഷാനാളുകളില്‍ ഹോസ്റ്റലുകളില്‍ രാത്രി മുഴുവന്‍ അണയാതെ കത്തുന്ന വിളക്കുകളും ബില്ലടക്കേണ്ടതിന്‍റെ അവസാന തിയ്യതിയില്‍ ഫോണിന്‍റെയും കറണ്ടിന്‍റെയും ഓഫീസുകളിലെ പൂരത്തിരക്കുമെല്ലാം അടിവരയിടുന്നത് നമുക...

വെള്ളം മോശമായതിന് പൈപ്പിനു പെയിന്റടിക്കുന്നവർ...!!"

 വെള്ളം മോശമായതിന് പൈപ്പിനു പെയിന്റടിക്കുന്നവർ...!!" ❤️🧡💛💚💙💜💙💚💛🧡❤️ പുറമല്ല അകം. രണ്ടും തമ്മിൽ സാദൃശ്യമോ ബന്ധമോ ഉണ്ടാകണമെന്നില്ല. വർണപ്പകിട്ടുകൊണ്ടും വാസനകൊണ്ടും മോടിപിടിപ്പിച്ചതാണ് പലതിന്റെയും പുറംഭാഗം. അവയെ ആരാധിക്കുന്നവരും അനുകരിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. അതാണു ശരിയെന്നു കരുതി സ്വന്തം ശീലങ്ങളെയും സ്വഭാവികതയെയും തിരുത്തിയെഴുതുന്നവരുമുണ്ട്. ആരാണു പുറം നന്നാക്കുന്നതു പോലെ അകം നന്നാക്കുന്നത്...? വീടിന്റെ പുറംഭാഗത്തെ പെയിന്റിങ് ആകർഷകമാകണം; അകത്ത് ഇത്തിരി ഭംഗി കുറഞ്ഞാലും കുഴപ്പമില്ല.  പൂന്തോട്ടത്തിന്റെ എല്ലാവരും ശ്രദ്ധിക്കുന്ന ഭാഗത്തു * വർണ വൈവിധ്യമുണ്ടാകണം; ഉൾഭാഗത്ത് അൽപം കള വളർന്നാലും പ്രശ്നമില്ല. വാഹനത്തിന്റെ പുറത്തുള്ള ചെറിയ പോറൽ പോലും മിനുക്കിയെടുക്കണം. അകത്തു പൊടികിടന്നാലും ആരും കാണില്ലല്ലോ...! ഇങ്ങനെയൊക്കെയാണു ചിന്തിക്കാറ്.. അകത്താണ് എല്ലാവരും ജീവിക്കുന്നതെന്നും അതുകൊണ്ട് അകമാണു വൃത്തിയാക്കേണ്ടതെന്നും തിരിച്ചറിയുമ്പോഴേക്കും പുനർനിർമിക്കാനാകാത്തവിധം പലരുടെയും അകം അശുദ്ധമായിട്ടുണ്ടാകും... പുറം വൃത്തിയാക്കിയാൽ മോടി കൂടും; അകം വൃത്തിയാക്കിയാൽ ആരോഗ്യവും. പുറത്തറി...

തൊഴിൽ സംതൃപ്തി

🔅 _*രാവിലെ എണീക്കുമ്പോൾ തന്നെ, 'ഇന്നും ആ നശിച്ച ജോലിക്ക് പോകണമല്ലോ... വല്ല ഹർത്താലോ ചുഴലിക്കാറ്റോ ഭൂകമ്പമോ വന്നിരുന്നെങ്കിൽ ഇന്നൊരു ദിവസമെങ്കിലും സമാധാനം ഉണ്ടായേനേ ' എന്നു ചിന്തിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്.*_ 🔅 _*തൊഴിൽ സംതൃപ്തി ഒട്ടുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം മനോഭാവം ഉടലെടുക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ എന്താണ് തൊഴിൽ സംതൃപ്തി എന്നു ചോദിച്ചാൽ മിക്കവരും മേൽപോട്ട് നോക്കുകയും ചെയ്യും.*_ 🔅 _*എന്തിനാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ശമ്പളത്തിന് വേണ്ടിയാണ് എന്നതാണ് മിക്കവാറും  ആളുകൾ കരുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.*_ 🔅 _*ജീവിതവൃത്തിക്കുള്ള ധനം മാത്രമല്ല തൊഴിലിൽ നിന്നും നമ്മുക്ക് ലഭിക്കുന്നതെന്ന് ഒരൽപം ചിന്തിച്ചാൽ മനസ്സിലാക്കാനാവും. ശമ്പളത്തിനപ്പുറം, തൊഴിൽ നമ്മുക്ക് നൽകുന്ന ഒന്നാണ് സാമൂഹിക അംഗീകാരം. ഏത് തൊഴിൽ ചെയ്യുന്നയാൾക്കും സമൂഹത്തിൽ ഒരു നിലയുണ്ട്.* 🔅 _*നമ്മുടെ പ്രവൃത്തി പരിചയം, ആശയ വിനിമയശേഷി, വ്യക്തികളുമായി ഇടപഴകാനുള്ള കഴിവ്, നേത്യത്വപാടവം, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ആർജ്ജവം, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള, വിവിധ...

വിഷാദം

Image
  🔅 _*ആധുനിക കാലത്ത്‌ പലവിധ മാനസിക വിഷമതകളാൽ പ്രയാസം അനുഭവിക്കുന്നവരാണ്‌ ഭൂരിഭാഗം ആളുകളും .  വിഷാദം  ഇതിന്റെ ഒരു ഭാഗം ആയി വരുന്ന സംഭവം ആണ്‌ . നാം എന്നും കാണുന്നതും അറിയുന്നതുമായ അടുത്ത സുഹൃത്തിന്‌ വരെ ചിലപ്പോൾ  വിഷാദരോഗം ആണെന്ന് നാം തിരിച്ചറിയില്ല.*_ 🔅 _*മികച്ച ജോലി, ഉയർന്ന സാമ്പത്തികം, നല്ല കുടുംബം, ആരോഗ്യം ഒക്കെയുണ്ടായിട്ടും യാതൊരു കാരണവുമില്ലാതെ സങ്കടപ്പെടുന്നവരായിരിക്കും അവർ.  മാനസിക ആരോഗ്യത്തിന് ചികിത്സ തേടുന്നത്, വലിയ അപരാധമായിട്ടാണ് നമ്മുടെ സമൂഹം ഇന്നും  കാണുന്നത്. അത് മാറണം.*_ 🔅 _*എന്നാൽ വിഷാദത്തിന്‌ നമുക്ക്‌ ചെയ്യാൻ കഴിയുന്ന സ്വയം ചികിൽസ എന്ന് പറയുന്നത്‌ ആതുര സേവനം ആണ്‌. ആർക്കും പരീക്ഷിച്ച്‌ നോക്കാവുന്ന കാര്യവും ആണിത്‌.*_ 🔅 _*തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മൾ മറ്റൊരാളെ സഹായിക്കുമ്പോൾ, നമുക്കുണ്ടാവുന്ന സന്തോഷം അനുഭവിച്ചിട്ടുണ്ടോ? അതാണ് യഥാർത്ഥ സന്തോഷം! വിശക്കുന്നയാൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് മുതൽ, രോഗിക്ക് രക്തം കൊടുക്കുന്നതും ചികിത്സാ ചെലവ് നൽകുന്നതും, ജീവിക്കാനുള്ള, പഠിക്കാനുള്ള, സൗകര്യം ചെയ്ത് കൊടുക്കുന്നതുമായ സാമൂഹ്യ പ്ര...

തീരുമാനങ്ങൾ തെറ്റരുത്

Image
🔅 _*ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്തിയ നാരായണൻ കുട്ടി കുറച്ച്‌ നാൾ തേരാപാരാ നടന്ന ശേഷം കയ്യിൽ ഉണ്ടായിരുന്ന  പണവും ഭാര്യയുടെ സ്വർണ്ണവും അല്ലറ ചില്ലറ കടവും വാങ്ങി നഗരത്തിൽ ബീവറേജിനടുത്ത്‌ ചെറിയൊരു ഹോട്ടൽ പണി തുടങ്ങി.  ബീവറേജിൽ വരുന്ന ആളുകളുടെ കച്ചവടം ആയിരുന്നു മുഖ്യലക്ഷ്യം .. കട പണി പകുതി പൂർത്തിയായപ്പോൾ ആണ്‌ അറിയുന്നത്‌ ബീവറേജ്‌ ഷോപ്പ്‌ നഗരത്തിലെ മറ്റൊരിടത്തേക്ക്‌ മാറ്റുകയാണെന്ന്.*_ 🔅 _*കയ്യിൽ ഉണ്ടായിരുന്ന പകുതി പണവും  ചിലവഴിച്ച നാരായണൻ കുട്ടി ഇനി എന്ത്‌ ചെയ്യും? ഒന്നുകിൽ പണി ഉപേക്ഷിച്ച്‌ നഷ്ടപ്പെട്ട പണം പോകട്ടെ എന്ന് വക്കാം. അല്ലെങ്കിൽ ഇത്രയും ആയ സ്ഥിതിക്ക്‌ ആളുകൾ എന്ത്‌ പറയും എന്ന് വിചാരിച്ച്‌ പണികൾ തുടരാം.... നാരായണൻ കുട്ടി പണി തുടർന്നു... എങ്ങനെയോ പണി പൂർത്തിയാക്കി. ഹോട്ടൽ തുറന്നു . അപ്പോഴേക്കും ബീവറേജ്‌ ഷോപ്പ്‌ അവിടെ നിന്ന് മാറ്റിയിരുന്നു.   " കയ്യിലെ പണവും തീർന്നു. കച്ചവടം ഒട്ടും ഇല്ല താനും "എന്ന സ്ഥിതി ആയി നാരായണൻ കുട്ടിക്ക്‌.*_ 🔅 _*ഇങ്ങനെ തെറ്റിപ്പോവുന്ന ചില തീരുമാനങ്ങൾ, പലരുടെയും ജീവിതത്തെ തന്നെ മാറ്റിമറിക്കാറുണ്ട്. നല്ല രീതിയിൽ നടന്നിരുന്ന...

വാക്കുകളുടെ വിശുദ്ധി

Image
  🔅 _*വാക്കുകളുടെ വിശുദ്ധി മനസ്സിലാക്കിയവർ അതിനെ ശ്രദ്ധാപൂർവ്വം മാത്രം ഉപയോഗിക്കുന്നവർ ആയിരിക്കും. ഒരാളുടെ വാക്കുകളിൽ നിന്ന് തന്നെ അയാളുടെ വൈശിഷ്ട്യം നമുക്ക്‌ വെളിവാകും.* 🔅 _*വാക്കുകൾ ചിലപ്പോൾ വാളിനേക്കാൾ മൂർച്ച ഉള്ളതാകും .വാക്കുകൾ കൊണ്ട്‌ വിസ്മയം തീർക്കുന്നവരും , വേദന തീർക്കുന്നവരും ഉണ്ട്‌.  ചിലരോട്‌ നമുക്ക്‌ തോന്നുന്ന അടുപ്പവും ചിലരോട്‌ നമുക്ക്‌ തോന്നുന്ന അകൽച്ചയും അവരുടെ വാക്കുകളുടെ ഫലം ആണ്‌.*_ 🔅 _*ഒരാൾ എത്ര തകർന്നിരിക്കുമ്പോഴും തിരിച്ചു വരാൻ ചില ആശ്വാസ വാക്കുകൾ മതിയാകും.ആത്മധൈര്യം തരുന്ന ചില വാക്കുകൾ നഷ്ടപ്പെട്ടവ പോലും തിരിച്ചു പിടിക്കാനുള്ള ഊർജ്ജം തരുന്നവയാണ്‌....കരുതലിന്റെ ചില വാക്കുകൾ  പിരിഞ്ഞ്‌ പോയവരെ പോലും ചേർത്ത്‌ നിർത്തും .*_ 🔅 _*ഇതിനെല്ലാം നേരെ വിപരീതമാണ്‌ മൂർച്ചയേറിയ ചില വാക്കുകൾ. അത്‌ ചിലരെ തകർത്ത്‌ കളയുകയും ചിലരുടെ മനസ്സുകളിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും .*_ 🔅 _*സ്നേഹത്തിന്റെ വാക്കുകൾ പറയുന്നവർ ആദരിക്കപ്പെടുകയും , വിദ്വേഷം വമിപ്പിക്കുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്യുന്നവർ മാറ്റി നിർത്തപ്പെടുകയും ചെയ്യും ..ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കുക...

ഓണക്കഥ

Image
🔅 _*"ദൈവം ലോകത്തെ സ്നേഹിച്ചതു കൊണ്ട് കഥകളുണ്ടായി” എന്ന ആഫ്രിക്കൻ പഴമൊഴി സത്യമാണ്. കഥകളിലൂടെ സ്നേഹത്തിന്റെ വിത്തുകൾ പരാഗണം ചെയ്യപ്പെടുന്നുണ്ട്. പ്രത്യാശയുടെ  ഇളംനാമ്പുകൾ കഥയിൽ പൊട്ടിമുളക്കുന്നുണ്ട്. അങ്ങനെ കഥക്ക് സാന്ത്വനം നൽകുന്ന ഒരു തലോടലാകാൻ കഴിയുന്നു. കഥകൾ കേട്ട് കേട്ട് വിശപ്പ് മറന്ന് ഉറങ്ങിപ്പോയ പട്ടിണിക്കാലങ്ങളെ ഒരു കഥ പോലെ തന്നെ നമുക്ക് ഓർത്തെടുക്കാനാകും. ഓർമയിലുള്ള കഥകൾ വിശകലനം ചെയ്യുമ്പോൾ മനുഷ്യന്റെ സ്വപ്നങ്ങളെയും സങ്കടങ്ങളെയും അവയിൽ കണ്ടുമുട്ടാനാകും. നന്മയ്‌ക്കും ആനന്ദത്തിനും വേണ്ടിയുള്ള കാത്തിരിപ്പുകളെ അവയിൽ അഭിമുഖീകരിക്കാൻ കഴിയും. അങ്ങനെ കഥ ഒരു സംസ്കാരത്തിന്റെ കാത്തിരിപ്പുകേന്ദ്രമാണ്. കള്ളവും ചതിയും അസത്യഭാഷണവും അക്രമവുമില്ലാത്ത മാവേലിനാടിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഓണക്കഥയുടെ സുന്ദരവാഗ്ദാനം.             🔅 _*ഒരു കഥക്ക് മേലാണ് ഓണം എന്ന ഉത്സവം നാം മെനഞ്ഞെടുക്കുന്നത് എന്നത് ചിന്തനീയമാണ്. കഥയോട് കൂറ് പുലർത്തുന്ന മനുഷ്യർ ഇന്ന് കുറവാണെങ്കിലും ഓണക്കാലത്ത് മാവേലിയുടെ കഥയിലേക്ക് ശ്രദ്ധയൂന്നാൻ എല്ലാവരും നിർബന്ധിതരാകുന്നുണ്ട്. ഓണമെന്ന നാട്ടാഘോഷം പര...

പേരൻ്റിങ്

Image
🔅 _*ജന്മം നൽകി എന്നത്‌ കൊണ്ട്‌ മാത്രം ആരും രക്ഷിതാവാകുന്നില്ല.. ജനിപ്പിച്ചു എന്നതിന്റെ പേരിൽ ആരും സ്വയം വളർന്ന് വലുതാവണം എന്നില്ല. ജനിക്കാൻ മാത്രമല്ല വളരാനും ഒരിടം വേണം. തനിയെ നിൽക്കാനുള്ള പ്രാപ്തിയും ധൈര്യവും രൂപപ്പെടുന്നത്‌ വരെ എല്ലാവരും സംരക്ഷിക്കപ്പെടണം.. ജീവൻ നൽകുന്നതിനെക്കാൾ പ്രധാനമാണ്‌ ജീവിതം നൽകുക എന്നത്‌.. ഇനി വളർത്താൻ കഴിവില്ലെങ്കിൽ സ്വയം വളരാൻ അനുവദിക്കുക എങ്കിലും വേണം.*_            🔅 _*വളർത്തുക എന്ന് പറഞ്ഞാൽ കിളിയെ കൂട്ടിൽ അടച്ച്‌ വയറ്‌ നിറയെ ഭക്ഷണം നൽകൽ അല്ല. അങ്ങനെയുള്ളവർ ഒരു യഥാർത്ഥ പരിപാലകൻ ആവുന്നില്ല . വളർച്ചയുടെ സ്വാഭാവിക സാധ്യതകളും സാഹചര്യങ്ങളും എന്തെന്ന് വളർത്തുന്നവന്‌ ബോധ്യമുണ്ടാവണം . വളർത്തുന്നതിനൊപ്പം സ്വയം പറക്കാനുള്ള പരിശീലനം കൂടി നൽകിയാലെ അവ സ്വാഭാവികമായി വളർന്ന് വരൂ.*_ 🔅 _*സ്നേഹവും പരിഗണനയും ലാളനയും ഓരോരുത്തരുടെയും ജന്മാവകാശമാണ്‌.അവ നിഷേധിക്കപ്പെടുന്നവർ പൂർണ്ണ വളർച്ച എത്തില്ല.. ലോകത്തെ കുറിച്ച പ്രത്യാശ നൽകുന്നവർ , വളർത്തുന്നവർ തന്നെയാണ്‌. ..വളർന്ന് വരുന്ന ഓരോരുത്തരെയും നിരീക്ഷിച്ചാൽ വളർത്തുന്നവരുടെ കരസ്പർശം നമുക്ക്‌ തിരിച്ചറിയാ...

അളവുകോലുകൾ

Image
🔅 _*നാം കാണുന്നതിനും കേൾക്കുന്നതിനും അപ്പുറമാണ്‌ ഓരോ വ്യക്തി ജീവിതവും .  മറ്റുള്ളവരുടെ  വ്യക്തി ജീവിതത്തെ അളക്കാനുള്ള നമ്മുടെ അളവുകോലുകൾ എല്ലാം അപൂർണ്ണമാണ്‌ .*_ 🔅 _*തനിക്ക്‌ മാത്രം മനസ്സിലാവുന്ന ഇടങ്ങളിൽ നിന്നാണ്‌ ഓരോരുത്തരും മുളച്ചു പൊന്തുന്നതും  വളർന്ന് വിടരുന്നതും .അവരുടെ പോരായ്മകൾക്ക്‌ വിലയിട്ട്‌ അവഹേളിക്കുന്നവർ അവരുടെ കഴിവുകൾക്ക്‌ കൂടി വിലയിട്ടിരുന്നെങ്കിൽ നാം അറിയാത്ത പല പ്രതിഭകളും മുഖ്യധാരയിലേക്ക്‌ കടന്നു വന്നേനെ...*_ 🔅 _*അളവുകോലുകൾ  വച്ച്‌ ഒന്നിനേയും പൂർണ്ണമായി അളക്കാൻ ആവില്ല. നിർമ്മിക്കുന്നവരുടെ മാനദണ്ഡങ്ങൾക്ക്‌ അനുസരിച്ചാണ്‌ ഓരോ അളവു കോലുകളും രൂപപ്പെടുന്നത്‌. സ്നേഹം, കരുണ,വിട്ടുവീഴ്ച്ച  തുടങ്ങിയവയെല്ലാം എന്ത്‌ വച്ചാണ്‌ നാം അളക്കുക ?*_ 🔅 _*അളന്നു നൽകുന്നതിന്‌ പകരം ആവശ്യത്തിൽ അധികം നൽകുകയും അളന്ന് എടുക്കുന്നതിന്‌ പകരം ആവശ്യമുള്ളത്‌ മാത്രം എടുക്കുകയും ചെയ്യുന്നവരോട്‌ എന്തിനാണ്‌ അളവുകോൽ ചോദിക്കുന്നത്‌ ?*_ 🔅 _*മറ്റുള്ളവന്റെ കണ്ണിലെ കരട്‌ അന്വേഷിക്കുന്നവർ സ്വന്തം കണ്ണിലെ കോൽ കണ്ടിരുന്നെങ്കിൽ ജീവിതം കുറച്ച്‌ കൂടി ലഘുവും ഉത്തമവും ആയേനെ...മറ്റുള്ളവരെ അളക്ക...

കുട്ടികളോടായി ചില കാര്യങ്ങൾ

Image
🔅 _*നമ്മുടെ കുട്ടികൾ ഇന്ന് കൂട്ടിലിട്ട കിളികളെ പോലെ ആയിരിക്കുന്നു. അവർക്ക്‌ ഇന്ന് വിദ്യാലയങ്ങൾ  ഇല്ല, കൂട്ടുകാർ ഇല്ല,  വിനോദങ്ങൾ ഇല്ല... പക്ഷേ അറിയുക.  ലോകം നിരന്തരം ചലിച്ചു കൊണ്ടേ ഇരിക്കുകയാണ്‌.... തീർച്ചയായും ഈ ബുദ്ധിമുട്ട്‌ നിറഞ്ഞ കാലം കടന്നു പോവുക തന്നെ ചെയ്യും. ലോകം ഇതിനേക്കാൾ വലിയ മഹാമാരികളെ അതിജീവിച്ചിട്ടുണ്ട്‌.  പ്രത്യാശയോടെ ഇരിക്കുക.*_ 🔅 _*നമ്മെ പറ്റി നാം എന്ത്‌ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ നമ്മുടെ പ്രകടനങ്ങൾ..ദൈവം പലർക്കും പലതരം കഴിവുകൾ ആണ്‌ നൽകിയിരിക്കുന്നത്‌..ഒരു കഴിവുകളും ഇല്ലാത്ത ആരും ഇല്ല. എനിക്ക്‌ അതിന്‌ കഴിയില്ല,എന്നെ കൊണ്ട്‌ അതൊന്നും ചെയ്യാൻ പറ്റില്ല  എന്നിങ്ങനെ ഉള്ള നിഷേധാത്മക ചിന്തകൾ കടന്ന് വരാൻ അനുവദിക്കരുത്‌.മുൻവിധി,അലസത,ഭയം,ഒഴികഴിവുകൾ എന്നിവയൊക്കെ ഈ നിഷേധാത്മക ചിന്തകൾക്ക്‌ കാരണം ആകാം.*_ 🔅 _*Never leave for tomorrow , Which you can do today. 'Do it now'  - ഇത്‌ ബെഞ്ചമിൻ ഫ്രാങ്കലിന്റെ വാക്കുകൾ ആണ്‌.നീട്ടി വക്കുന്ന സ്വഭാവം ഒരിക്കലും നല്ലതല്ല.പ്രത്യേകിച്ച്‌ കുട്ടികൾ .തൽസമയം പ്രവർത്തിക്കുന്ന സ്വഭാവം വളർത്തിയെടുക്കുക.*_ 🔅 _*ഒരു...

Share and Care

Image
 A Monk of the Ramakrishna Mission was being interviewed by a journalist from NY. The journalist started  interviewing the Monk as planned earlier.   Journalist - "Sir, in your last lecture, you told us about "Contact" and  "Connection." It's really confusing. Can you explain?" The Monk smiled and apparently deviating from the question asked the journalist:  "Are you from New York?" Journalist: "Yeah..." Monk: "Who are there at home?" The Journalist felt that the Monk was trying to avoid answering his question since this was a very personal and unwarranted question. Yet the  journalist said: "Mother had expired. Father is there. Three brothers and one sister. All married..." The Monk, with a smile on his face, asked again: "Do you talk to your father?" The  journalist looked visibly annoyed... The Monk: "When did you talk to him last?"  The journalist, supressing his annoyance said: "May ...

കൂടെ നിൽക്കാൻ ഒരാൾ

Image
🔅 _*സുഹൃത്തുക്കൾ തമ്മിൽ വർഷങ്ങൾ   കൊണ്ട്‌ കെട്ടിപ്പൊക്കിയ വിശ്വാസം പോലും നിമിഷങ്ങൾ കൊണ്ട്‌ തകർന്നടിയുന്ന പല കഥകളും നാം കേട്ടിട്ടുണ്ട്‌ . ഇത്‌ പലപ്പോഴും ഒരു നിമിഷത്തെ  വൈകാരികത കൊണ്ട്‌ ഉണ്ടാകുന്നതാവില്ല.  അവ ആദ്യം മുതലേ ഉണ്ടായിരുന്നതും ഒളിപ്പിച്ച്‌ വച്ചിരുന്നതുമായ അവിശ്വാസം   കൊണ്ടാണ്‌. അത്‌ പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ പുറത്ത്‌ വരുന്നു എന്ന് മാത്രം.*_ 🔅 _*സുഹൃത്തിന്റെ കാര്യത്തിൽ മാത്രം അല്ല , സ്വന്തം ഇണയുടെ കാര്യത്തിലും ഇക്കാര്യം പ്രസക്തമാണ്‌. ഒരാളെ നാം വിശ്വസിക്കുമ്പോൾ  അയാളുടെ കഴിവുകൾക്ക്‌ ഒപ്പം പോരായ്മകളെ കുൂടിയാണ്‌  നാം വിശ്വസിക്കേണ്ടത്‌.ചില വിവാഹബന്ധങ്ങൾ ഒരു മാസം പോലും നീണ്ട്‌  നിൽക്കാതെ അടിച്ച്‌ പിരിയുമ്പോൾ മറ്റ്‌ ചിലവ അറുപതും എഴുപതും വർഷങ്ങൾ (മരണം വരെയും ) നീണ്ടു നിൽക്കുന്നത്‌ നാം കാണുന്നു. അവ നാം ആദ്യം പറഞ്ഞ ഈ വിശ്വാസത്തിന്റെ ബലത്തിൽ തന്നെ ആണ്‌.*_ 🔅 _*ബന്ധങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച മനോഭാവവും  പരസ്പര വിശ്വാസത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്നുണ്ട്‌.. കാര്യങ്ങൾ താൻ ആഗ്രഹിക്കുന്ന രീതിയിൽ മാത്രം നടക്കണം എന്ന് ആഗ്രഹിക്കരുത്...

മഹത്വത്തിൻ്റെ അളവുകോൽ

Image
 _* 🔅 _*ജനനം, കുടുംബ മഹത്വം, സമ്പത്ത്‌ ഇവയൊന്നും ഒരാളുടെ മഹത്വം നിശ്ചയിക്കുന്നില്ല.. മാത്രമല്ല എങ്ങനെ മരിച്ചു എന്നതിനെക്കാൾ എങ്ങനെ ജീവിച്ചു എന്നതാണ്‌ പ്രധാനം*_ 🔅 _*മരിച്ച ശേഷവും നമ്മുടെ ചിന്താമണ്ഡലങ്ങളിൽ നിന്ന് വിട്ട്‌ പോവാത്തവർ അവർ ജീവിച്ചതിലെ വ്യത്യസ്തത. കൊണ്ടാണ്‌ ആ സ്ഥാനം നേടിയത്‌ .ജീവിച്ചിരിക്കുമ്പോൾ കർമ്മം കൊണ്ട്‌ വ്യത്യസ്തരാകുന്നവർ മാത്രമേ മരണശേഷവും മാതൃകയും പ്രചോദനവും ആയിട്ടുള്ളു .*_ 🔅 _*ജനനത്തിനും മരണത്തിനും ആരും സ്വയം ഉത്തരവാദികൾ അല്ല.പക്ഷെ ജീവിതം കൊണ്ട്‌ അതിന്‌ സാധിക്കണം .*_ 🔅 _*ജീവിതത്തിൽ ലക്ഷ്യം ഇല്ലാത്ത പ്രവർത്തികൾ ആണ്‌ കാര്യക്ഷമതയില്ലാത്ത പ്രവർത്തനങ്ങൾക്കും ഫലപ്രാപ്തിയില്ലാത്ത കർമ്മങ്ങൾക്കും വഴി തെളിക്കുന്നത്‌.*_ 🔅 _*വ്യത്യസ്തത ഒരു ലക്ഷ്യമല്ല. മാർഗം ആണ്‌ . വ്യത്യസ്തം ആകുന്നതിനെക്കാൾ അതുല്യം ആകുന്നതിൽ ആണ്‌ പ്രവർത്തനങ്ങളുടെ ശ്രേഷ്ഠത.*_ 🔅 _*ശ്രദ്ധിക്കപ്പെടാൻ വേണ്ടിയും പുതുമ ആവിഷ്കരിക്കാൻ വേണ്ടിയും മാത്രം നടത്തുന്ന പ്രകടനങ്ങൾ ഫലരഹിതവും അപമാനജനകവും ആവും .ആലോചിച്ച്‌ ഉണ്ടാക്കുന്ന വ്യത്യസ്തതക്ക്‌ ആഴമോ ആയുസ്സോ കാണില്ല . . അസാധാരണമായ ലക്ഷ്യങ്ങളും അവിശ്വസനീയമായ പ്രവർത്തനങ്...

ഓപ്ഷൻ

Image
🔅 _*ഒരേ സമയം ഈ രണ്ടിലൊരു ഓപ്ഷൻ തെരെഞ്ഞെടുക്കേണ്ടി വന്നാൽ നിങ്ങൾ ഏതെടുക്കും?*_  _*1. ഒരു ക്യാൻസർ രോഗിയുടെ ചികിത്സയ്ക്ക് 2000 രൂപ സഹായം നൽകുക.*_ _*2. ഒരു ക്യാൻസർ ആശുപത്രി തുടങ്ങാൻ 2000 രൂപ സംഭാവന കൊടുക്കുക.*_ 🔅 _*ഒന്നാമത്തേതാകാനാണ് സാധ്യത കൂടുതൽ. അവിടെ ഒരു രോഗിയുടെ സൗഖ്യമാണ് വിഷയം. എന്നാൽ നാളെ അനവധി രോഗികൾക്ക് ഗുണകരമാകാൻ പോകുന്ന ഒരു സംവിധാനമാണ് രണ്ടാമത്തെ വിഷയം. ആ യുക്തിയിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രയോജനകരമായ പ്രവൃത്തി എന്ന് കാണാമെങ്കിലും, ആദ്യത്തേതിന് തന്നെയാകും കൂടുതൽ പേരും മുൻഗണന നൽകുക. കാരണം അതാണ് നമ്മെ വൈകാരികമായി കൂടുതൽ തൃപ്തിപ്പെടുത്തുക.*_ 🔅 _*മറ്റുള്ളവരെ സഹായിക്കുമ്പോൾ മസ്തിഷ്കത്തിലെ ആഹ്ലാദ സംബന്ധിയായ കേന്ദ്രങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുന്നതായി ശാസ്ത്രീയ പഠനങ്ങൾ തന്നെയുണ്ട്. Altruism എന്നത് മനുഷ്യന്റെ ജനിതകത്തിൽ തന്നെയുള്ളതാണ്. അത് ഏറിയും കുറഞ്ഞും എല്ലാവരിലുമുണ്ട്. പക്ഷേ തൊട്ടുമുന്നിലല്ലാത്ത ദുരിതങ്ങൾക്ക് വികാരങ്ങളെ അത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞേക്കില്ല.*_ 🔅 _*എങ്കിലും  കൊട്ടിഘോഷിക്കാത്ത ഇത്തരം നിസ്വാർത്ഥ സേവനം കൊണ്ട്‌ ഉണ്ടാകാൻ ഇടയുള്ള മന:സംതൃപ്തിയും ആനന്ദവും ഒന്ന് വേറെ...